Malayalam movies releasing on this Vacation 2019<br />അവധിക്കാലം ലക്ഷ്യമിട്ട് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിലീസിനൊരുങ്ങുന്നത് വമ്പന്‍ ചിത്രങ്ങളാണ്. ഇത്തവണ താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ബിഗ് ബജറ്റ് ചിത്രങ്ങളുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. യൂത്തന്മാരും മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. അവധിക്കാലം ലക്ഷ്യം വെച്ചെത്തുന്ന സിനിമകള്‍ ഏതൊക്കയാണെന്ന് നോക്കാം<br />